കൊച്ചി: രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും.എറണാകുളം പ്രസ് ക്ലബ് ആരോഗ്യ പരിരക്ഷാ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.സര്ക്കാര് ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്കൊപ്പം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. ......
കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ 2026–27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഇ യൂജിൻ ജോൺസൺ ( പ്രസിഡൻ്റ് ) അഫ്സൽ കോണിക്കൽ (സെക്രട്ടറി)ടി. സുനീഷ് (ട്രഷറർ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.അസ്മ ടവറിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ വി .മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ റോട്ടറി നോർത്ത് പ്രസിഡന്റ് ടി .കെ അൻഫൽ അധ്യക്ഷത വഹിച്ചു. ......
കൊച്ചി: രാജ്യത്തിന്റെ വളർന്നുവരുന്ന ഊർജ മേഖലയിൽ നിക്ഷേപ അവസരങ്ങൾ നൽകുന്നതിനായി ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടും ആക്സിസ് നിഫ്റ്റി എനർജി ഇടിഎഫും അവതരിപ്പിച്ചു. നിഫ്റ്റി എനർജി ടി.ആർ.ഐയെ പിന്തുടരുന്ന ഇരു പദ്ധതികളും ഓയിൽ ആൻഡ് ഗ്യാസ്, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗ ഊർജം, എനർജി ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം ലക്ഷ്യമിടുന്നു.
ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടിന്റെ എൻഎഫ്ഒ ഓഗസ്റ്റ് 21 വരെയാണ്. ......
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശി ദീപ ലേഖ (51) ആണ് മരിച്ചത്. ......
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ......
ഗുരുഗ്രാം, ഇന്ത്യ, 2026 ഓഗസ്റ്റ് 10: പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കുന്നതിനുള്ള പ്രതിമാസ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി സാംസങ് പുതിയ 30 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ. പദ്ധതി അവതരിപ്പിച്ചു. ......
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. ......
കൊച്ചി: ഹെല്ത്ത്കെയര്, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളെ ഏകോപിപ്പിച്ചുള്ള സമഗ്രമായ സമീപനത്തിലൂടെ കേരളത്തിന് കൂടുതല് വളര്ച്ചയും ആഗോള അംഗീകാരവും കൈവരിക്കാനാകുമെന്ന് പെഗാസസ് ഗ്ലോബല് സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ്. ഈ മേഖലകളുടെ സമഗ്രമായ വളര്ച്ചയ്ക്കും ആഗോളതലത്തില് കേരളത്തിന്റെ സ്ഥാനം കൂടുതല് ശക്തിപ്പെടുത്തുന്നതിനും നൂതന ആശയങ്ങളും സുസ്ഥിര വികസന രീതികളും തന്ത്രപരമായ സഹകരണങ്ങളും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര് അഭിപ്രായപ്പെട്ടു.
ടൂറിസം വികസനം ഹോസ്പിറ്റാലിറ്റി, ഹെല്ത്ത്കെയര്, വെല്നസ് മേഖലകളിലൂടെ എന്ന വിഷയത്തില് ഹോട്ടല് ലെ മെറിഡിയനില് നടന്ന സമ്മിറ്റ് മണപ്പുറം ഫിനാന്സ് ലിമിറ്റഡ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ വി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിന്റെ മുകളിൽ സ്ഥാപിച്ച സോളാർ വൈദ്യുത നിലയത്തിൽ നിന്നുള്ള പ്രതിദിന വൈദ്യുതി ഉത്പാദനം 320 യൂണിറ്റായി ഉയർന്നു. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി പൂർണമായും സൗരോർജത്തിൽ നിന്ന് ലഭിക്കുന്ന സ്ഥിതിയിലെത്തി.
കഴിഞ്ഞ മാസം 17-ന് 50 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ്-കണക്റ്റഡ് സോളാർ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്തിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ......